Posts

Launching KMAT SUPER BATCH

KMAT Super Batch is a comprehensive course designed for KMAT exam aspirants. This course offers everything you need to ace the exam, including live classes, recorded sessions, mock tests, and detailed PDF notes. Get ready to master the KMAT with expert guidance and top-notch study materials, all available at your fingertips! Features  Live Classes Recorded Classes Mock tests PDF notes 1 year course validity Dedicated Mobile app  Special Doubt clearing sessions   More Details

Happy Independence Day

Dear Aspirants, As we celebrate the freedom and unity of our great nation, let us remember that the journey of a thousand miles begins with a single step. On this day, let's pledge to not only honor the sacrifices of our heroes but also to work relentlessly towards our dreams and goals. In the spirit of independence, let's break free from doubts and fears, and push ourselves towards excellence. Your career aspirations are within reach—every bit of effort you put in today brings you closer to your dreams. Believe in yourself, stay focused, and let your passion drive you forward. Together, let’s build a future that we, as Indians, can be proud of. Wishing you all success and prosperity in your journey! Jai Hind! Warm Regards, Jayakrishnan Ramachandran Jayakrishnan EduTips

LDC English Focus - The English Master Course

Unlock your potential with "LDC English Focus," a comprehensive course on Jayakrishnan EduTips tailored for Kerala PSC LD Clerk exam aspirants. Dive into expertly crafted video lessons and take advantage of realistic mock tests designed to boost your proficiency in English. Master key concepts, sharpen your skills, and approach your exam with confidence. Enroll now and take the first step towards your success! Highlights 1) Video Lessons (Recorded) 2) Practice Mock Tests  3) No Live Classes 4) 3 years validity   You can join the course from the "New Courses" section iOS users please click here to join the course  

Launching RRB Crash 2024

RRB Crash 24 is a comprehensive course meticulously designed for dedicated candidates preparing for the upcoming RRB (Regional Rural Banks) officer and clerical examinations. This course package offers extensive coverage of all topics, with classes available for every subject. Students can benefit from both live and recorded sessions, accessible via a dedicated mobile app. The course also includes unlimited exam practice and 24/7 online support to ensure thorough preparation and success. Available in both online and offline formats, RRB Crash 24 is your all-in-one solution for acing the RRB exams. How to Purchase:You can now purchase the course from the "New Courses" section of our app. iOS users need to purchase the course from the web portal rather than the "My Courses" section. For guidance on how to purchase the course (iOS users), please click here. Start your journey towards success with RRB Crash 24 today!

A complete Study Source for RPF Exam 2024

A super power course of RPF exam aspirants Are you aspiring to secure a coveted position in the Railway Protection Force (RPF) as a Constable or Sub-Inspector? Look no further! Our comprehensive course offered exclusively on the 'Jayakrishnan Edutips' app is tailor-made for your success. This course encompasses all the essential topics crucial for the RPF written examination, including General Awareness, Arithmetic, and General Intelligence and Reasoning. With a focus on providing quality education and thorough preparation, we ensure that you are equipped with the knowledge and skills necessary to ace the exam with confidence. Course Features: Video lessons covering all topics relevant to the written examination.Access to unlimited mock tests, including previous year exams, to simulate real exam scenarios and evaluate your progress.Detailed explanations of all General Awareness topics to enhance your understanding and retention.Dedicated doubt clearing sessions conducted by experienced instructors to address any queries or difficulties you may encounter.Comprehensive PDF notes for convenient revision and reference.1-year validity period to accommodate your study schedule and exam timeline.Total Course Fee: INR 2499/- only Don't miss out on this opportunity to kickstart your career in the RPF. Download the 'Jayakrishnan Edutips' app from the Play Store or the App Store now to access more information about the course and begin your journey towards success! Fore more details click here

RPF Exam 2024 - Crash Course

Complete Course Package for the RPF Exam 2024 includes video lessons, PDF notes, and mock tests, but does not contain live classes. You can purchase this course from 'New Courses'  For more information click here. 24x7 Helpline number - 9074564415

Study Materials

100 LDC GK Questions

Read more on website 1) ബി. സി. 322 – 184 ൽ ഉത്തരേന്ത്യ ഭരിച്ച മൗര്യവംശം സ്ഥാപിച്ചതാര് ? A)      ചന്ദ്രഗുപ്തമൗര്യൻ B)      സമുദ്രഗുപ്‌തൻ C)     ആര്യഗുപ്‌തമൗര്യൻ D)     ഇവർ ആരുമല്ല Correct Answer : A   2) ഡൽഹിയിലെ ചെങ്കോട്ട നിർമിച്ച ചക്രവർത്തി? A)      അക്ബർ B)      ഷാജഹാൻ C)     ഹുമയൂൺ D)     ഔരംഗസേബ് Correct Answer : B   3) ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് പകരം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഇന്ത്യയുടെ ഭരണം നടത്താൻ തീരുമാനമായി വർഷം? A)      1820 B)      1916 C)     1858 D)     1899 Correct Answer : C   4) സിന്ധുതടസംസ്കാരകാലത്തെ തുറമുഖനഗരമായ ലോഥൽ ഏത് കടൽക്കരയിലായിരുന്നു? A)      ബംഗാൾ ഉൾക്കടൽ B)      ഇന്ത്യൻ മഹാ സമുദ്രം C)     പെസഫിക് സമുദ്രം D)     കാംബെഉൾക്കടൽ Correct Answer : D   5) ഹാരപ്പൻ സംസ്കാരകാലത്തേതായി ആദ്യം കണ്ടെത്തിയ നഗരമായ ഹാരപ്പ ഏത് നദിക്കരയിലാണ്? A)      സത്ലജ് നദിക്കരയിൽ B)      താപ്തി നദിക്കരയിൽ C)     രവി നദിക്കരയിൽ D)     ചെനാബ് നദിക്കരയിൽ Correct Answer : C   6) സിന്ദുസംസ്കാര ജനതയുടെ മുഖ്യഭക്ഷണം? A)      അരി B)      ഗോതമ്പ് C)     ചോളം D)     ഇവയൊന്നുമല്ല Correct Answer : B   7) സിന്ധുതട നാഗരികർ ആരാധിച്ചിരുന്ന മൃഗം? A)      കാള B)      പന്നി C)     ആന D)     കുതിര Correct Answer : A   8) എ.ഡി. 78 ൽ ശകവർഷം ആരംഭിച്ച രാജാവ്? A)      കനിഷ്കൻ B)      ചന്ദ്രഗുപ്തമൗര്യൻ C)     ഷാജഹാൻ D)     പല്ലവവീര്യർ Correct Answer : A   9) മെഗസ്തനീസ് ആരുടെ പ്രതിപുരുഷനായാണ് ഇന്ത്യയിൽ എത്തിയത്? A)      ആർച് ഡ്യൂക്ക് B)      നെപ്പോളിയൻ C)     അലക്സാണ്ടർ D)     സെല്യൂക്കസ് Correct Answer : D   10) മഹാബലിപുരം നിർമിച്ച രാജവംശമേത്? A)      പല്ലവവംശം B)      വിജയരാജ വംശം C)     ചോളരാജവംശം D)     ഇവയൊന്നുമല്ല Correct Answer : A     11) മഗധരാജ്യത്തെ ഏതു രാജാവാണ് ബുദ്ധൻറെ പിൻഗാമി? A)      ബിംബിസാരൻ B)      കനിഷ്‌ക്കൻ C)     മഗധവീരൻ D) ഉത്തമരായൻ Correct Answer : A   12) കർണാടകത്തിലെ ഹംപിയിൽ ഈ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാം. ഏത് സാമ്രാജ്യത്തിന്റെ? A) ഉജ്ജയിനി B) വിജയനഗരം C) പല്ലവ D)     ചോള Correct Answer : B   13) ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ പോർട്ടുഗീസ് അധ്യപത്യത്തിന് തുടക്കം കുറിച്ച പോർച്ചുഗീസ് ഗവർണർ? A) അൽമേഡ B) വാസ്കോ ഡാ ഗാമ C) ആൽബുക്കർക്ക് D)     മാന്വൽ Correct Answer : C   14) ഇന്ത്യയിൽ എവിടെയാണ് ആദ്യം നാണയം പ്രചാരത്തിലെത്തിയത്? A) ബിഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും B) ബംഗാളിലും കിഴക്കൻ ഉത്തർപ്രദേശിലും C) ബിഹാറിലും ബംഗാളിലും D)     ബിഹാറിലും മധ്യപ്രദേശിലും Correct Answer : A   15) കാശ്മീർ ചരിത്രം വിവരിക്കുന്ന കൽഹണ്ണന്റെ പ്രശസ്ത കൃതി? A)      രാജരത്‌നമണി B)      രാജരാജ കേസരി C)     രാജകോകില D) രാജതരംഗിണി Correct Answer : D   16) മധ്യപ്രദേശിലെ ഈറനിൽ (Eran) ലഭിച്ച എ.ഡി. 510 ലെ ഒരു ലിഖിതമാണ് ഇന്ത്യയിലെ ഈ ദുരാചാരത്തെക്കുറിച്ചുള്ള ഏറ്റവും പുരാതന തെളിവ്. ഏത് ദുരാചാരം? A) മൃഗബലി B) സതി C) ശിശുഹത്യ D)     ശൈശവ വിവാഹം Correct Answer : B   17) എലിഫൻറായിലെ പ്രശസ്തമായ ഗുഹാക്ഷേത്രങ്ങൾ ഏത് രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ചു? A) പല്ലവ B) ചോള C) ചാലൂക്യർ D)     മഗധ Correct Answer : C   18) നാഗാർജുനസ്തൂപത്തിന്റെ മനോഹരമായ തൂണുകളിൽ ആരുടെ ജീവിതകഥയാണ് കൊത്തിവെച്ചിരിക്കുന്നത്? A) ബുദ്ധൻ B) അശോകൻ C) വർത്തമാന മഹാവീരൻ D)     ബിംബിസാരൻ Correct Answer : A   19) ഗതവാഹന രാജവംശത്തിന്റെ കാലത്തേ പ്രധാന പട്ടണങ്ങളിലൊന്നായ പ്രതിഷ്‌ഠാനം ഏതു നദിക്കരയിലാണ്? A) ഗംഗ B) യമുന C) ഗോദാവരി D)     കാവേരി Correct Answer : C   20) മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്തരെ തോല്‌പിച്ചതാര്? A) അഫ്ഘാനികൾ B) പലസ്തീനികൾ C) കാശ്മീരികൾ D)     ഇവയൊന്നുമല്ല Correct Answer : A     21) അക്ബറിനോട് ധീരമായി യുദ്ധം ചെയ്‌ത ചന്ദ്ബീബി എന്ന പ്രശസ്ത രാജ്ഞി ഏത് രാജവംശത്തിലെ അംഗമായിരുന്നു? A) അഹമ്മദ് നഗർ B) രാജ നഗർ C) ചന്ദൻ നഗർ D) ഗുപ്ത നഗർ Correct Answer : A   22) മുഹമ്മദ് ഗസ്‌നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി? A) ബാബർ B) ഹുമയൂൺ C) ഷാജഹാൻ D) ജയപാലൻ (ശാകരാജാവ്) Correct Answer : D   23) അശോകസ്തംഭങ്ങൾ 14 -ആം ശതകത്തിൽ ഡൽഹിയിലേക്ക് കൊണ്ടുവന്ന ദൽഹി സുൽത്താനാര്? A) ഫിറോസ് ഷാ തുഗ്ലക്ക് B) മുഹമ്മദ് ബിൻ തുഗ്ലക്ക് C) മുഹമ്മദ് ഗോറി D) മുഹമ്മദ് അസ്സ്നി Correct Answer : A   24) അക്ബർ 1567 ൽ ചിത്തോർകോട്ട പിടിച്ചടക്കുമ്പോൾ മേവാറിലെ റാണാ ആരായിരുന്നു? A) രാജസിംഗ് B) ഉദയ്‌സിങ് C) ഹരി സിങ് D) ബിന്ദ്രൻ സിങ് Correct Answer : B   25) കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആര്? A) വക്കം പുരുഷോത്തമൻ B) പി വിശ്വനാഥൻ C) R. ശങ്കരനാരായണൻ തമ്പി D) എം വി ഗോവിന്ദൻ Correct Answer : C   26) കെ.പി.സി.സി.യുടെ ആദ്യത്തെ സെക്രട്ടറി ആര്? A) K.P മാധവൻ നായർ B) M. മാധവൻ നായർ C) P. മാധവൻ നായർ D) K. മാധവൻ നായർ Correct Answer : D   27) ഇന്ത്യയിലാദ്യമായി ഒരു സ്ത്രീയെ നിയമസഭാംഗമായി സർക്കാർ നോമിനേറ്റ് ചെയ്തത് 1925 ഏപ്രിലിൽ കൊച്ചി നിയമസഭയിലേക്കാണ്. ആരാണീ വനിത? A) തോട്ടയ്ക്കാട്ട് മാധവിയമ്മ B) അമ്മു സ്വാമിനാഥൻ C) ആനി മസ്ക്രീൻ D) ദാക്ഷായണി വേലായുധൻ Correct Answer : A   28) സംസ്ഥാന പുനഃസംഘടനയെത്തുടർന്ന് കേരളം നിലവിൽ വന്നതെന്ന്? A) 1954 നവംബർ 1 B) 1956 നവംബർ 1 C) 1955 നവംബർ 1 D) 1957 നവംബർ 1 Correct Answer : B   29) കേരളത്തിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നതെന്ന്? A) 1955 B) 1956 C) 1957 D) 1958 Correct Answer : C   30) ആദ്യത്തെ കേരള നിയമസഭയിൽ (1957) എത്ര സീറ്റുകളുണ്ടായിരുന്നു? A)126 B) 133 C) 105 D) 119 Correct Answer : A     31) രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മലയാളി കാർട്ടൂണിസ്റ്റ് ആര്? A)      ജി. രാമചന്ദ്രൻ B)      അബു എബ്രഹാം C)     R ശങ്കർ D)     ആർ മധുസൂദനൻ Correct Answer : B   32) കേരളത്തിലെ ലോകസഭാ സംവരണനിയോജക മണ്ഡലങ്ങൾ ഏവ? A)      ഹരിപ്പാട്, കായംകുളം B)      മാവേലിക്കര, ചെങ്ങന്നൂർ C)     നേമം, കലവൂർ D)     ഒറ്റപ്പാലം, അടൂർ Correct Answer : D   33) കേരളത്തിൽ എത്ര നിയമസഭാ നിയോജകമണ്ഡലങ്ങൾ സംവരണ മണ്ഡലങ്ങളാണ്? A)      12 B)      14 C)     15 D)     18 Correct Answer : B   34) കേരള രൂപീകരണശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 126 സീറ്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എത്ര സീറ്റ് നേടി? A)      80 B)      75 C)     60 D)     100 Correct Answer : C   35) കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയ റവന്യുമന്ത്രി ആര്? A)      കെ.ആർ. ഗൗരിയമ്മ B)      ഇ കെ നയനാർ C)     കെ കരുണാകരൻ D)     സി അച്യുതമേനോൻ Correct Answer : A   36) പഞ്ചാബ്, ആന്ധ്ര സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന കേരള മുഖ്യമന്ത്രി ആര്? A)      ഇ കെ നയനാർ B)      കെ കരുണാകരൻ C)     പട്ടം താണുപിള്ള D)     സി അച്യുതമേനോൻ Correct Answer : C   37) തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ മുഖ്യമന്ത്രി ആര്? A)      ഇ കെ നയനാർ B)      കെ കരുണാകരൻ C)     പട്ടം താണുപിള്ള D)     സി അച്യുതമേനോൻ Correct Answer : C   38) ‘കേരളഗാന്ധി’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി? A)      എ കെ ജി B)      കെ. കേളപ്പൻ C)     സി കൃഷ്ണൻ D)     അയ്യൻ‌കാളി Correct Answer : B   39) സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷപദവി വഹിച്ചതാര്? A)      സുഗതകുമാരി B)      ക്യാപ്റ്റൻ ലക്ഷ്മി C)     എ വി കുട്ടിമാളുഅമ്മ D)     ഇവർ ആരുമല്ല Correct Answer : A   40) നാഗാലാൻഡ് ഗവർണറും വിമോചന വൈദ്യശാസ്ത്രത്തിന്റെ വക്താവുമായിരുന്ന മലയാളി ആര്? A)      എം.എം. തോമസ് B)      പി.എം. തോമസ് C)     കെ.എം. തോമസ് D)     എം.ആർ. തോമസ് Correct Answer : A   41) ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്? A)      കെ എം മുൻഷി B)      ഡോ. അംബേദ്‌കർ C)     സർദാർ വല്ലഭായി പട്ടേൽ D)     ജവാഹർലാൽ നെഹ്‌റു Correct Answer : B   42) ഇന്ത്യൻ ഭരണകടനയിൽ ഉള്ള വകുപ്പുകളുടെ എണ്ണം എത്ര? A)      448 B)      395 C)     290 D)     375 Correct Answer : B   43) ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലികാവകാശങ്ങൾ എത്ര? A)      6 B)      7 C)     5 D)     11 Correct Answer : A   44) ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനം? A)      1950 ജനുവരി 26 B)      1949 ജനുവരി 26 C)     1950 നവംബർ  26 D)     1949 നവംബർ  26 Correct Answer : A   45) ഭരണഘടന നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു? A)      ഡോ. അംബേദ്‌കർ B)      സർദാർ വല്ലഭായി പട്ടേൽ C)     ജവാഹർലാൽ നെഹ്‌റു D)     ഡോ. രാജേന്ദ്രപ്രസാദ് Correct Answer : D   46) ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്? A)      1946 ഡിസംബർ 6 B)      1946 ഡിസംബർ 3 C)     1946 ഡിസംബർ 9 D)     1946 ഡിസംബർ 5 Correct Answer : C   47) ഭരണഘടനക്ക് രൂപം നല്‌കാനായി ഭരണഘടനാ നിർമ്മാണസഭ എത്ര കമ്മിറ്റികൾ രൂപികരിച്ചു? A)      13 B)      12 C)     24 D)     8 Correct Answer : A   48) ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ (Schedules ) ഉൾപ്പെടുന്നു? A)      10 B)      11 C)     12 D)     15 Correct Answer : C   49) ഇന്ത്യൻ ഭരണഘടന എത്ര ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു? A)      20 B)      18 C)     24 D)     22 Correct Answer : C   50) ഏത് രാജ്യത്തിൻറെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന രൂപംകൊണ്ടത്? A)      ബ്രിട്ടീഷ് ഭരണഘടന B)      അമേരിക്കൻ ഭരണഘടന C)     ഫ്രാൻസ് ഭരണഘടന D)     റഷ്യൻ ഭരണഘടന Correct Answer : A   51) സോഷ്യലിസ്റ്റ് മതേതരത്വം’ എന്ന് ഭരണഘടനയിൽ ഇന്ത്യയുടെ പദവി കൂട്ടിച്ചേർത്തത് എത്രാമത്തെ ഭേദഗതി പ്രകാരമാണ്? A)      40 B)      42 C)     46 D)     103 Correct Answer : B   52) ‘ഭരണഘടനയുടെ ഹൃദയവും ആത്മാവും’ എന്ന് ഡോ. അംബേദ്‌കർ വിശേഷിപ്പിച്ച മൗലികാവകാശം ഏത്? A)      ഭരണഘടനാപരമായ പരിഷ്കാരങ്ങൾക്കുള്ള അവകാശം B)      സ്വത്തവകാശം C)     ചൂഷണ സംരക്ഷണം D)     വ്യക്തി സ്വാതന്ത്ര്യം Correct Answer : A   53) ഇന്ത്യൻ ഭരണഘടനയുടെ ആത്മാവെന്നു വിശേഷിപ്പിക്കപ്പെടുന്നത് ഏതു ഭാഗത്തെയാണ്? A)      ആമുഖം B)      മാർഗ്ഗനിർദേശക തത്വങ്ങൾ C)     മൗലിക കടമകൾ D)     ചൂഷണ സംരക്ഷണം Correct Answer : A   54) സംസ്ഥാനങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്നതിനും പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനുമുള്ള അധികാരം ഇന്ത്യയിൽ ആരിലാണ് നിക്ഷിപ്‌തം? A)      പ്രസിഡന്റ് B)      പാർലമെൻറ് C)     രാജ്യസഭാ D)     സുപ്രീം കോടതി Correct Answer : B   55) സംസ്ഥാനങ്ങളുടെ ഭാഷ അടിസ്ഥാനത്തിലുള്ള പുനർ വിഭജനത്തെക്കുറിച്ച് പരിശോധിക്കുന്നതിനായി 1948 ൽ ആദ്യമായി രൂപീകരിച്ച സർക്കാർ കമ്മീഷൻ്റെ തലവനാര്? A)      കെ എം പണിക്കർ B)      ജസ്റ്റിസ് എസ്.കെ.ധർ C)     ഫസൽ അലി D)     എച് എം കുൻസ്റൂ Correct Answer : B   56) 1953 ൽ രൂപീകരിച്ച സംസ്ഥാന പുനഃസംവിധാന കമ്മീഷൻ്റെ അധ്യക്ഷനാര്? A)      കെ എം പണിക്കർ B)      ജസ്റ്റിസ് എസ്.കെ.ധർ C)     ഫസൽ അലി D)     എച് എം കുൻസ്റൂ Correct Answer : C   57) 1956 ലെ സംസ്ഥാന പുനഃസംവിധാന നിയമം ഇന്ത്യയെ എത്ര ഘടകങ്ങളായി (സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും) വിഭജിച്ചു? A)      15 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണപ്രദേശങ്ങളും B)      18 സംസ്ഥാനങ്ങളും 5 കേന്ദ്രഭരണപ്രദേശങ്ങളും C)     15 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണപ്രദേശങ്ങളും D)     14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും Correct Answer : D   58) കേന്ദ്രഭരണപ്രദേശത്തിൻറെ ഭരണനിർവഹണ ഉത്തരവാദിത്വം ഔദ്യോഗികമായി ആരിലാണ് നിക്ഷിപ്‌തം? A)      പ്രസിഡന്റ് B)      പാർലമെൻറ് C)     രാജ്യസഭാ D)     സുപ്രീം കോടതി Correct Answer : A   59) സ്വന്തമായി നിയമനിർവഹണസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് ആര്? A)      പ്രസിഡന്റ് B)      പാർലമെൻറ് C)     രാജ്യസഭാ D)     സുപ്രീം കോടതി Correct Answer : B   60) ഇന്ത്യക്കാരനല്ലാത്ത ഒരാൾ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിനു മുമ്പ് കുറഞ്ഞത് എത്രകാലമാണ് ഇന്ത്യയിൽ താമസിച്ചിരിക്കേണ്ടത്? A)      10 വർഷം B)      4 വർഷം C)     5 വർഷം D)     7 വർഷം Correct Answer : C   61) പെൻസിലിൻ കണ്ടുപിടിച്ചതാര്? A)      അലക്‌സാണ്ടർ ഫ്ളമിംഗ്‌ B)      ഹംഫ്രി ഡേവി C)     പാട്രിക് വിൽ‌സൺ D)     വില്യം ഹാർവി Correct Answer : A   62) യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ? A)      ഓക്സിടോസിൻ B)      തൈമോസിൻ C)     ഈസ്ട്രജൻ D)     റെസ്റ്റെസ്റ്റോറിന് Correct Answer : B   63) മനുഷ്യശരീരത്തിൽ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്? A)      58% B)      80% C)     65% D)     75% Correct Answer : C   64) മനുഷ്യന്റെ കോശങ്ങളിൽ 46 ക്രോമസോമുകളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? A)      വില്യം ഹാർവെയ്‌ B)      തോമസ് സ്റ്റേഴ്സിൽ C)     അലക്സൻഡർ ഫ്ലെമിംഗ് D)     ഹെർബർട്ട് ഇവാൻസ് Correct Answer : D   65) പ്രയുക്ത ജന്തുശാസ്ത്രം (Applied Zoology) ത്തിന്റെ സ്ഥാപകനായി കരുതുന്നതാരെ? A)      വില്യം ഹാർവെയ്‌ B)      തോമസ് സ്റ്റേഴ്സിൽ C)     കോൺറാഡ് ജസ്നർ D)     ഹെർബർട്ട് ഇവാൻസ് Correct Answer : C   66) ജൈവർജീകരണശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കുന്നതാരെ? A)      കാൾ ലിനേയസ് B)      തോമസ് സ്റ്റേഴ്സിൽ C)     കോൺറാഡ് ജസ്നർ D)     ഹെർബർട്ട് ഇവാൻസ് Correct Answer : A   67) ഹെപ്പറ്റൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം? A)      കരൾ B)      ഹൃദയം C)     തലച്ചോർ D)     വൃക്ക Correct Answer : A   68) ഭയപ്പെടുമ്പോൾ മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോൺ? A)      തൈമോസിൻ B)      അഡ്രിനാലിൻ C)     ഡോപോമൈൻ D)     വാസോപ്രെസ്സിൻ Correct Answer : B   69) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം? A)      പുരുഷ ബീജം B)      പേശി തന്തു C)     സ്ത്രീ അണ്ഡം D)     ഇവയൊന്നുമല്ല Correct Answer : C   70) മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം? A)      പുരുഷ ബീജം B)      പേശി തന്തു C)     സ്ത്രീ അണ്ഡം D)     ഇവയൊന്നുമല്ല Correct Answer : A   71) മനുഷ്യശരീരത്തിൽ ഓക്സിജൻ വഹിച്ചുകൊണ്ട് പോകുന്ന ഘടകമേത്? A)      ആൽബുമിൻ B)      ഗ്ലോബുലിൻ C)     ഹീമോഗ്ലോബിൻ D)     പ്ലാസ്മ Correct Answer : C   72) ചാൾസ് ഡാർവിൻ ‘ബീഗിൾ’ എന്ന കപ്പലിൽ നടത്തിയ പ്രകൃതി പര്യടനത്തെപ്പറ്റി രചിച്ച ഗ്രന്ഥമേത്? A)      Zoology of the Voyage of the Beagle B)      Zoology of the Journey of the Beagle C)     Zoology of the Journey of a cell D)     Biology of the Journey of the Beagle Correct Answer : A   73) ചാൾസ് ഡാർവിൻ പ്രകൃതി നിരീക്ഷണപരീക്ഷണങ്ങൾ നടത്തിയ തെക്കേ അമേരിക്കൻ ദ്വീപ് ഏത്? A)      സുക്കോയി B)      ഗാലപ്പഗോസ് C)     ആളസ്ട്രാറ്സ് D)     മറീന Correct Answer : B   74) ശരീരത്തിലെ ബിയോളോജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി? A)      പാൻക്രിയാസ് B)      ഹൈപ്പോതലാമസ് C)     പീനിയൽ ഗ്രന്ഥി D)     കരൾ Correct Answer : C   75) ‘പുകവലി ആരോഗ്യത്തിനു ഹാനീകരം’ എന്ന് സിഗരറ്റുകൂടിനു പുറത്തു ആദ്യമായി രേഖപ്പെടുത്തിയ രാജ്യം? A)      ജർമനി B)      ഇന്ത്യ C)     ചൈന D)     യു.എസ്.എ Correct Answer : D   76) ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജന്തുവായ ‘ഡോളി ഏതിനം ജന്തുവാണ്? A)      ആട് B)      ചെമ്മരിയാട് C)     കുരങ് D)     എലി Correct Answer : B   77) ക്ലോണിങ്ങിലൂടെ ‘ഡോളി’യെ സൃഷ്‌ടിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ആര്? A)      ഇയാൻ വിൽമറ്റ് B)      തോമസ് സ്റ്റേർസ്റ്റിൽ C)     ക്രിസ്ത്യൻ ബെർണാഡ് D)     റോൺ ജോൺസൻ Correct Answer : A   78) ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ഡോളി  സ്വാഭാവികമായി പ്രസവിച്ച കുട്ടിയുടെ പേര്? A)      സണ്ണി B)      കിറ്റി C)     ബോണി D)     ലാറ Correct Answer : C   79) ‘നാച്ചുറൽ ഹിസ്റ്ററി’ (Natural History) എന്ന 37 വാല്യമുള്ള പുരാതന ഗ്രന്ഥം രചിച്ച റോമൻ ദർശനികനാര്? A)      അരിസ്റ്റോട്ടിൽ B)      പ്ലിനി C)     പ്ലേറ്റോ D)     ഇവർ ആരുമല്ല Correct Answer : B   80) ‘ഒറിജിൻ ഓഫ് സ്‌പീഷിസസ്’ (Origin of Species) എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്? A)      ചാൾസ് ഡാർവിൻ B)      റോൺ ജോൺസൻ C)     റിച്ചാർഡ് ഡാക്കിൻസ് D)     തോമസ് അൽവാർസ് Correct Answer : A   81) പൈ (π) യുടെ മൂല്യം നിർണയിച്ച ആദ്യത്തെ ഗണിതശാസ്ത്രജ്ഞൻ? A) ആർക്കമിഡീസ് B) ആര്യഭട്ടൻ C) ഹൈപ്പർക്കസ് D) ജോൺ നേപ്പിയർ Correct Answer : A   82) പൈ (π) യുടെ നിലവിലുള്ള അംഗീകൃതമൂല്യം നിര്ണയിച്ചതാര്? A) ആർക്കമിഡീസ് B) ആര്യഭട്ടൻ C) ഹൈപ്പർക്കസ് D) ജോൺ നേപ്പിയർ Correct Answer : B   83) ത്രികോണമിതിയുടെ (Trigonometry) ഉപജ്ഞാതാവ് എന്ന് കരുതുന്നതാരെ? A) ആർക്കമിഡീസ് B) ആര്യഭട്ടൻ C) ഹൈപ്പർക്കസ് D) ജോൺ നേപ്പിയർ Correct Answer : C   84) ലോഗരിതം കണ്ടുപിടിച്ചതാര്? A) ആർക്കമിഡീസ് B) ആര്യഭട്ടൻ C) ഹൈപ്പർക്കസ് D) ജോൺ നേപ്പിയർ Correct Answer : D   85) നെഗറ്റീവ് സംഖ്യകൾ കണ്ടുപിടിച്ചത് ഏതു രാജ്യത്ത്? A) ചൈന B) ഈജിപ്റ്റ് C) ഇന്ത്യ D) ഫ്രാൻസ് Correct Answer : C   86) രണ്ടാംലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട ഗണിതശാസ്ത്രപഠനശാഖ ഏത്? A) ഓപ്പറേഷൻസ് റിസർച്ച് B) ഓപ്പറേഷൻസ് ഡെവലപ്പ്മെന്റ് C) ഡിഫെൻസ് മാത്തമാറ്റിക്സ് D) സ്റ്റാറ്റിസ്റ്റിക്‌സ് Correct Answer : A   87) റോമൻ അക്കങ്ങളിൽ 100 നെ പ്രതിനിധീകരിക്കുന്നതേത്? A) M B) C C) V D) X Correct Answer : B   88) മലയാളത്തിലെ ആദ്യത്തെ ഗണിതശാസ്ത്ര ഗ്രൻഥം ഏത്? A) ഒന്ന് മുതൽ പൂജ്യം വരെ B) ഹോര ശാസ്ത്രം C) ക്ഷേത്രഗണിത പോഷിണി D) യുക്തിഭാഷ Correct Answer : D   89) 11111111 എന്ന സംഖ്യയെ അതെ സംഖ്യകൊണ്ട് തന്നെ ഗുണിച്ചാൽ കിട്ടുന്ന സംഖ്യ എത്ര? A) 123456787654321 B) 123456787654320 C) 123456787654322 D) 100000000000001 Correct Answer : A   90) എലിമെൻറ്സ് (Elements) എന്ന 13 വാക്യമുള്ള ജ്യാമീതിയ ഗ്രന്ഥാത്തിന്റെ കർത്താവായ ഗ്രീക്ക് ഗണിതശാശ്ത്രജ്ഞൻ? A) ആർക്കമിഡീസ് B) ആര്യഭട്ടൻ C) യൂക്ലിഡ് D) അരിസ്റ്റോട്ടിൽ Correct Answer : C   91) ശക്തമായ ബ്രെക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്ന്  1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ വിശേഷിപ്പിച്ചതാര് ? A) ഗാന്ധിജി B) ജവഹർലാൽ നെഹ്‌റു C) സുഭാഷ് ചന്ദ്രബോസ് D) കാനിങ് പ്രഭു Correct Answer : B   92) രണ്ടാം ലോക യുദ്ധ സമയം ഇന്ത്യക്കാരുടെ പിന്തുണ നേടുന്നതിന് ബ്രിട്ടീഷ് ഗവണ്മെന്റ് നടത്തിയ പ്രെഖ്യാപനം ? A) ആഗസ്ത് ഓഫർ B) വേവൽ പ്ലാൻ C) ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് D) ചാർട്ടർ ആക്ട് Correct Answer : A   93) പ്രേവശ്യകൾക്കു സമ്പൂർണ സ്വയം ഭരണം വ്യവസ്ഥ ചെയ്ത ആക്ട് ? A) ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്  1935 B) റെഗുലേറ്റിംഗ് ആക്ട്  1773 C) ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്  1858 D) പിറ്റ്‌സ് ഇന്ത്യ ആക്ട് 1784 Correct Answer : A   94) ക്യാബിനറ് മിഷന്റെ നിർദ്ദേശ പ്രകാരം ഇന്ത്യയിൽ ഇടക്കാല ഗവണ്മെന്റ് രൂപീകരിക്ക പെട്ടതെന്നു ? A) 1946 സെപ്റ്റംബർ  2 B) 1947 ആഗസ്ത് 14 C) 1947 ജൂൺ 3 D) 1947 ജൂലൈ 18   Correct Answer : A   95) ഇന്ത്യൻ ദേശിയ പതാകയായ ത്രിവർണപതാക ഭരണഘടനാ നിർമാണ സമിതി അംഗീകരിച്ചതെന്നു ? A) 1946  ഡിസംബർ 6 B) 1947 ജൂലൈ  22 C) 1949 നവംബര് 26 D) 1950 ജനുവരി 26 Correct Answer : B   96) ഇന്ത്യയുടെ കോമൺവെൽത് അംഗത്വം ഭരണഘടനാ നിര്മാണസഭ അംഗീകരിച്ചതെന്നു ? A) 1949 മെയ് B) 1959 മെയ് C) 1952 മാർച്ച് D) 1947 ജൂൺ Correct Answer : A   97) 1950 ജനുവരി 24നു ഭരണഘടനാ നിര്മാണസഭ ജനഗണമനയുടെ ഏതു ഭാഷയിലുള്ള പതിപ്പിനാണ് അംഗീകാരം നല്കിയതു ? A) ഹിന്ദി B) മറാത്തി C) ബംഗാളി D) ഗുജാറാത്തി Correct Answer : A   98) ഭരണഘടനാ നിര്മാണസഭ വേണമെന്ന ആവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗികമായി ചർച്ചചെയ്ത സമ്മേളനം ? A) ഫയസ്പൂർ സമ്മേളനം B) ബോംബെ സമ്മേളനം C) ലാഹോർ സമ്മേളനം D) ഇവയൊന്നുമല്ല Correct Answer : B   99) ഭാഷയിലും സത്തയിലും ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്  1935 ന്റെ തനിപ്പകർപ്പു എന്ന് ഇന്ത്യൻ ഭരണഘടനയെ വിശേഷിപ്പിച്ചതാര്? A) എൻ .ശ്രീനിവാസൻ B) പി.ആർ .ദേശ്‌മുഖ് C) ലോകനാഥമിശ്ര D) ഹനുമന്തയ്യ Correct Answer : A   100) ഭരണഘടനാ നിര്മാണസഭയിൽ തിരുവിതാംകൂറിനെ പ്രീതിനിതീകരിച്ചു പങ്കെടുത്ത വനിതാ ആര് ? A) അക്കാമ്മ ചെറിയാൻ B) ആനി മസ്‌ക്രീൻ C) അമ്മു സ്വാമിനാഥൻ D) ദാക്ഷായണി വേലായുധൻ Correct Answer : B Read more on website