"The Master Key" is a comprehensive online training program strictly designed for students of Class 10, 11, and 12 in Kerala. This course serves as the ultimate foundation for securing a successful career at a young age. We focus on transforming the way students approach Mathematics and Logical Reasoning, equipping them with the skills required to crack various prestigious competitive exams, including Kerala PSC, SSC, IBPS (Banking), RRB (Railways), UPSC, and entrance examinations like Medical, Engineering, MAT, CAT, and KMAT.
Core Objectives:
- Speed & Accuracy: Learn to solve complex mathematical and logical reasoning questions quickly without using pen and paper.
- Mind Maths: Master faster calculation techniques, shortcut methods, and mental math strategies to save crucial time during exams.
- Cognitive Development: Develop critical logical thinking and decision-making capabilities. These skills will not only help in exams but also empower students to tackle difficult situations in life and their future careers with confidence.
Why Choose ‘The Master Key’?
- Early Success: Our primary aim is to secure your child’s future by helping them attain a secure government job by the age of 20 or 21.
- One Course for a Lifetime: We offer a unique "One Enrollment, Lifetime Access" model. By joining this single course, students gain continuous access to our platform until they are placed.
- Complete Exam Coverage: Students get lifetime access to all current and future courses in our app, including specialized classes for PSC, SSC, Railway, and IBPS exams. No other coaching is needed to secure a government job.
Investment:
Price: Rs. 999 (One-time payment for lifetime access)
Join Jayakrishnan EduTips today. Unlock your potential with The Master Key.
കേരളത്തിലെ 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ജയകൃഷ്ണൻ എഡ്യുടിപ്‌സ്(Jayakrishnan EduTips) അവതരിപ്പിക്കുന്ന വിപ്ലവകരമായ ഓൺലൈൻ ട്രെയിനിംഗ് പ്രോഗ്രാമാണ് "The Master Key". മത്സരപ്പരീക്ഷകളെ ഭയമില്ലാതെ നേരിടാനും, വളരെ ചെറുപ്പത്തിൽ തന്നെ മികച്ചൊരു കരിയർ ഉറപ്പാക്കാനുംഈ കോഴ്‌സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
കേരള PSC, SSC, IBPS (ബാങ്കിംഗ്), RRB (റെയിൽവേ), UPSC തുടങ്ങിയ സർക്കാർ ജോലികൾക്കുള്ളപരീക്ഷകൾക്കും, മെഡിക്കൽ, എഞ്ചിനീയറിംഗ്, MAT, CAT, KMAT തുടങ്ങിയ എൻട്രൻസ് പരീക്ഷകൾക്കുംതയ്യാറെടുക്കുന്നവർക്ക് കണക്കിലും ലോജിക്കൽ റീസണിംഗിലും (Logical Reasoning) കരുത്തുറ്റ അടിത്തറനൽകുക എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം.
പ്രധാന സവിശേഷതകൾ (Key Features):
- Mind Maths & Speed Calculation: പേനയും പേപ്പറും ഉപയോഗിക്കാതെ തന്നെ, സങ്കീർണ്ണമായകണക്കുകൾ മനസ്സുകൊണ്ട് അതിവേഗം ചെയ്ത് ഉത്തരം കണ്ടെത്താനുള്ള 'Mind Maths' ടെക്നിക്കുകൾപഠിപ്പിക്കുന്നു.
- Logical Thinking: വെറും കണക്കുകൂട്ടലുകൾക്കപ്പുറം, വിദ്യാർത്ഥികളിൽ യുക്തിചിന്തയും (Logical Thinking) തീരുമാനമെടുക്കാനുള്ള ശേഷിയും (Decision Making) വളർത്തുന്നു. ഇത് പരീക്ഷകളിൽമാത്രമല്ല, ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനും അവരെ സഹായിക്കും.
- Time Management: മത്സരപ്പരീക്ഷകളിൽ ഏറ്റവും പ്രധാനപ്പെട്ട സമയം ലാഭിക്കാനുള്ള കുറുക്കുവഴികൾ(Shortcut Methods) ഈ കോഴ്‌സിലൂടെ അഭ്യസിക്കാം.
എന്തുകൊണ്ട് 'The Master Key' തിരഞ്ഞെടുക്കണം?
- 21-ാം വയസ്സിൽ സർക്കാർ ജോലി: നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നതാണ്ഞങ്ങളുടെ ലക്ഷ്യം. കൃത്യമായ പരിശീലനത്തിലൂടെ 20-21 വയസ്സിനുള്ളിൽ തന്നെ ഒരു സർക്കാർ ജോലിനേടിയെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു.
- Lifetime Access (ഒരിക്കൽ ചേർന്നാൽ ജോലി ലഭിക്കുന്നത് വരെ പഠിക്കാം): ഈ ഒരൊറ്റകോഴ്‌സിൽ ചേരുന്നതിലൂടെ, വിദ്യാർത്ഥിക്ക് ജോലി ലഭിക്കുന്നത് വരെ ഞങ്ങളുടെ ആപ്പിലെ എല്ലാകോഴ്‌സുകളും സൗജന്യമായി ഉപയോഗിക്കാം.
- One Course for All Exams: PSC, SSC, Railway, Bank എന്നിങ്ങനെ ഏത് പരീക്ഷയ്ക്കും ആവശ്യമായക്ലാസുകൾ ഇതിൽ ലഭ്യമാണ്. സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മറ്റൊരുകോച്ചിംഗിന്റെയും ആവശ്യമില്ല.
ഫീസ് വിവരം:
വെറും Rs. 999 മാത്രം (ഒറ്റത്തവണ ഫീസടച്ച് ലൈഫ് ടൈം മെമ്പർഷിപ്പ് നേടാം).
Jayakrishnan EduTips-നൊപ്പം ചേരൂ, 'The Master Key'-യിലൂടെ വിജയത്തിലേക്കുള്ള വാതിൽതുറക്കൂ.